45 രൂപയ്ക്ക് 45 ദിവസ്സത്തെ വാലിഡിറ്റി ഡാറ്റ പ്ലാനുകൾ ഇതാ എത്തി

 45 രൂപയ്ക്ക് 45 ദിവസ്സത്തെ വാലിഡിറ്റി ഡാറ്റ പ്ലാനുകൾ ഇതാ എത്തി


ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് പ്രൊമോഷണലിന്റെ ഭാഗമായി ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ ഓഫർ ആണ് 45 രൂപയുടെ FRC പ്ലാനുകൾ .ഫസ്റ്റ് റീച്ചാർജ്ജ്‌ പ്ലാനുകളാണ് ഇത് .45 രൂപയുടെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 10 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 45 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .
 ആഗസ്റ്റ് 6 വരെയാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്രൊമോഷൻ പ്ലാനുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു  റീച്ചാർജ്ജ്‌ ചെയ്യുക .
 ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്ന ഒരു ഓഫർ ആണ് 447 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .447 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .100 ജിബി ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ല . 60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതായത് 60 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .100 ജിബി ഡാറ്റ കഴിഞ്ഞാൽ പിന്നെ 84 കെ ബി പി എസ് സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു . റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Post a Comment

Previous Post Next Post